കരിമണൽ ഖനന വിരുദ്ധ ഐക്യദാർഢ്യ സദസ്സ്

ആലപ്പുഴ: യൂനിവേഴ്സൽ സർവിസ് എൻവയൺമെന്റൽ അസോസിയേഷൻ ആലപ്പുഴ ജില്ലയിൽ നടക്കുന്ന കരിമണൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. യു.എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ്‌ എം. ഷെരീഫ് ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്. സുരേഷ്‌കുമാർ, വൈസ് ചെയർമാൻ ബി. ഭദ്രൻ, യു.എസ്.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഷീല ബാബു, ഓർഗനൈസിങ് സെക്രട്ടറി മാന്നാർ അയൂബ്, സീനിയർ വൈസ് പ്രസിഡന്റ്‌ എ.പി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. apl sathas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.