തോട്​ ശുചീകരണം തുടങ്ങി

മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്‍റെ നേതൃത്വത്തിൽ 13ാം വാർഡിലെ ഒരിക്കൽചെമ്പിലെ കൈത്തോട് ശുചീകരണത്തിനു തുടക്കം കുറിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.