ചെങ്ങന്നൂർ: അസംഘടിത തൊഴിലാളി കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം നടത്തിയ ജില്ല പ്രസിഡന്റ് കെ.ബി. യശോദരൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മോൻസി സോണി അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ് ക്ഷേമനിധി അംഗത്വ കാർഡ് വിതരണം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് ഓഫിസർ പി. ഷൈനി ക്യാമ്പ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.