അമ്പലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒരു വ്യാപാരിയും ഒഴിഞ്ഞുകൊടുക്കില്ലെന്ന് യോഗം തീരുമാനിച്ചു. ജില്ല വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം അധ്യക്ഷത വഹിച്ചു. സുരേഷ് സീഗേറ്റ്, പി.പി. സുകേശൻ, എച്ച്. മുഹമ്മദ് കബീർ, അനന്തകൃഷ്ണൻ ചെട്ടിയാർ ശശികുമാർ നടുവത, മനേഷ് എം.ജി.എം, എസ്. വേണുഗോപാൽ, എസ്. മദനൻ, ബിനുരാജ്, ബാജി കുമാരകോടി, മഞ്ചേഷ് പൂരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.