അഴീക്കല്‍ ഹാര്‍ബര്‍ അടച്ചു

കൊല്ലം: അഴീക്കല്‍ ഹാര്‍ബറില്‍ വന്നുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളിയുമായി സമ്പര്‍ക്കമുള്ളയാള്‍ക്ക് (ആറാട്ടുപുഴ) കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ബര്‍ അടച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ ഉത്തരവായി. മത്സ്യത്തൊഴിലാളിയുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര്‍ ഹാര്‍ബറിലും ക്വാറൻറീനിലും എത്തിയിരുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടക്കുന്നതെന്നും ഉത്തരവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.