കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീൻസഭയുടെ ഇടയലേഖനം. മതേതര സങ്കൽപ്പങ്ങളെ തകർക്കുന്നതാണ് സി.എ.എ എന ്ന് ഇടയലേഖനത്തിൽ ലത്തീൻസഭ കുറ്റപ്പെടുത്തുന്നു. നിയമഭേദഗതി മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
മതരാഷ്ട്രം സൃഷ്ടിക്കാനാണ് സി.എ.എ കൊണ്ട് ലക്ഷ്യമിടുന്നത്. പൗരത്വ ഭേദഗതി നിയമം മതേതര സങ്കൽപ്പങ്ങൾക്ക് എതിരാണ്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ടത് ബാധ്യതയാണെന്നും ലത്തീൻസഭയുടെ ഇടയലേഖനം ഓർമ്മപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.