ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ടില്ല -മന്ത്രി കെ.ടി ജലീൽ

കോഴിക്കോട്: തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി കെ.ടി ജലീല്‍. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഗോസിപ്പാണെന്ന് ജലീൽ പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് ടി.കെ ജോസ് 10 ദിവസം അവധിയെടുത്തത്. തദ്ദേശവകുപ്പില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    
News Summary - kt jaleel responds tk jose issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.