Posted On
date_range Updated On
date_range കെ.എസ്.ആർടി.സി പണിമുടക്ക്; സർവീസുകൾ മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് മൂലം യാത്രക്കാർ ദുരിതത്തിലായി. ഡബിൾ ഡ്യൂട്ടി സംവിധാനം നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ചാണ് മെക്കാനിക്കൽ ജീവനക്കാർ പണിമുടക്കുന്നത്.
ഡബിൾ ഡ്യൂട്ടി സംവിധാനം നിലവിലുള്ളപ്പോൾ 16 മണിക്കൂറായിരുന്ന ജോലിസമയം എട്ട് മണിക്കൂറായി കുറക്കുകയായിരുന്നു. എന്നാൽ ദീർഘദൂര ബസുകളിൽ ജോലിക്ക് കൂടുതൽ ജോലിക്കാർ വേണമെന്നതിനാലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.