തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇന്ദിരഭവനില്‍ ചേരും. സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള പ്രദേശ് റിട്ടേണിങ് ഓഫിസര്‍ എസ്. നാച്ചിയപ്പയുടെ സാന്നിധ്യത്തിലാണ് യോഗമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.