Posted On
date_range Updated On
date_range ആര്‍. ചന്ദ്രശേഖരനെതിരായ ആരോപണങ്ങളിൽ കെ.പി.സി.സി അന്വേഷണം
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അന്വേഷണം നടത്താൻ കെ.പി.സി.സി തീരുമാനം. മാത്യൂ കുഴല്‍നാടന്‍ എം.എൽ.എയാകും അന്വേഷിക്കുക. ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന ആര്‍. ചന്ദ്രശേഖരെൻറയും പരാതി ഉന്നയിച്ചവരുടെയും ആവശ്യപ്രകാരമാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.