Posted On
date_range Updated On
date_range കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം: എട്ട് പേരെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. എട്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി.
കൊച്ചിയില്‍ നിന്ന് 21 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. അര്‍ണ്‍വേഷ് കപ്പലിന്‍റെയും അഡ്വാന്‍സ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.