മാധ്യമം ഏജൻറ്​ നിര്യാതനായി

മാത്തറ: പരേതരായ തറയിൽ ചന്ദ്ര​​െൻറയും ലീലയുടെയും മകനായ മഹേഷ്‌കുമാർ (43) നിര്യാതനായി. മാധ്യമം മാത്തറ ഏജൻറായിരുന്നു. ദീർഘകാലമായി ചികിത്സയിലായിരുന്നു.

ഭാര്യ: പ്രബിത മക്കൾ: അക്ഷയ്, അനഘ. സഹോദരങ്ങൾ: ഗീതാമണി, മനോജ്‌കുമാർ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Tags:    
News Summary - kerala obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.