Posted On
date_range Updated On
date_range കെ.എസ്.ആര്‍.ടി.സിയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലാണെന്നും ഭരണപ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭ്യര്‍ഥിച്ചു.
കെ.എസ്.ആര്‍.ടി.സിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പരിഷ്കരണ നടപടപടികള്‍ വിജയം കാണുന്നുവെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.