ഉ​പ്പി​ലി​ക്കൈ സ്കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ

എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് എം.​എ​ൽ.​എ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് ഉ​പ്പി​ലി​ക്കൈ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച സ്കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​മാ​യാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്​​മാ​സ്റ്റ​ർ എ​ൻ. അ​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​വി. മോ​ഹ​ന​ൻ, പ​ള്ളി​ക്കൈ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, ഇ.​വി. വി​ജ​യ​ൻ, കെ. ​ചാ​ന്ദി​നി, സി. ​ബാ​ല​കൃ​ഷ്ണ​ൻ, സു​രേ​ഷ് ബാ​ബു, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. ര​ത്ന​മ്മ സ്വാ​ഗ​ത​വും വി. ​രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - The school bus was flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.