SSLC 122 വിദ്യാലയങ്ങൾക്ക് നൂറുമേനി (ആഡ്...)

സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ലയുടെ വിജയ ശതമാനം. ജില്ലയിലെ 122 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. മൊത്തം 162 സ്‌കൂളുകളാണ് പരീക്ഷയെഴുതിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64ഉം സ്കൂളുകൾക്കാണ് നൂറുമേനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.