ഉഷ
Posted On
date_range Updated On
date_range കാണാതായ യുവതിക്കായി അന്വേഷണം ഊർജിതമാക്കി
കാഞ്ഞങ്ങാട്: കാണാതായ അജാനൂര്‍ മാണിക്കോത്തെ ഉഷ (43)യെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഫെബ്രുവരി ആറിന് രാവിലെ 11.15നും 11.30നും ഇടയില്‍ വീട്ടില്‍നിന്നും പോയതിന് ശേഷം തിരികെ വന്നിട്ടില്ല. അഞ്ചടി ഉയരം, കാണാതാകുന്ന സമയത്ത് ഇളം റോസ് നിറത്തിലുള്ള ടോപ്പും, നീല ജീന്‍സും ധരിച്ചിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.