ചെറുവത്തൂർ: അധ്യാപകവൃത്തിയിൽനിന്നും വിരമിക്കുന്ന പി. മാധവൻ മുകുന്ദൻ പയ്യനാട്, കെ. ചന്ദ്രൻ എന്നിവർക്ക് കെ.എസ്.ടി.എ. പിലിക്കോട് ബ്രാഞ്ച് കമ്മിറ്റി നൽകി. കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം വി.എസ്. ബിജുരാജ്, ബ്രാഞ്ച് സെക്രട്ടറി അനൂപ് കുമാർ കല്ലത്ത്, എം. രേഷ്മ, കെ. പ്രമോദ് കുമാർ, ബാലകൃഷ്ണൻ നാറോത്ത്, കെ.പി. ലക്ഷ്മണൻ, കെ. സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പടം.. അധ്യാപകർക്ക് ഒരുക്കിയ സമ്മേളനം സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.