നീലേശ്വരം: സി.ഐ.ടി.യു സംസ്ഥാന സംസ്ഥാന കമ്മിറ്റി അംഗവും ബീഡി സിഗാർ ക്ഷേമനിധി ബോർഡ് സംസ്ഥാന ചെയർമാനുമായിരുന്ന നീലേശ്വത്തെ കെ. ബാലകൃഷ്ണൻ ചരമവാർഷിക ദിനത്തിൽ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. നീലേശ്വരം എൻ.ജി. കമ്മത്ത് ഹാളിൽ നടന്ന സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മണിമോഹൻ, പി. കമലാക്ഷൻ, കെ. നാരായണൻ, പി. പത്മിനി, കെ. കണ്ണൻ നായർ, കെ.വി. കുഞ്ഞികൃഷ്ണൻ, എൻ.വി. ചന്ദ്രൻ, ടി. നാരായണൻ എന്നിവർ സംസാരിച്ചു. പടം: nlr cituകെ. ബാലകൃഷ്ണൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.