ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സമീപം

കാസർകോട്ട്​ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു

കാസർകോട്​: വെള്ളിയാഴ്ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച കാസർകോട്​ ജില്ലയിൽ അടുത്ത 24 മണിക്കൂർ ജലാശയങ്ങളിൽ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചു. ജില്ല കലക്ടർ കെ. ഇമ്പശേഖറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും യോഗമാണ്​ സ്ഥിതിഗതികൾ വിലയിരുത്തിയാണ്​ ഹൗസ്ബോട്ട് സർവീസ് നിരോധിച്ചത്​.

Tags:    
News Summary - Kasarkot houseboat service banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.