ഡി.ജി.പി കാസർകോട്​ സന്ദർശിച്ചു

കാ​സ​ർ​കോ​ട്​: സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഡോ. ​ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹെ​ബ് കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​​ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം കാ​സ​ർ​കോ​ട്ടെ​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​ജി.​പി​യെ വ​ര​വേ​റ്റു. ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ൽ​കി.

തു​ട​ർ​ന്ന്​ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലും ഡി.​ജി.​പി പ​​ങ്കെ​ടു​ത്തു. ​ക​ണ്ണൂ​ർ ഐ.​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത, ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ, എ​സ്.​പി. ഡോ. ​വൈ​ഭ വ് ​സ​ക്സേ​ന, എ.​എ​സ്.​പി ശ്യാം ​കു​മാ​ർ, ഡി​വൈ.​എ​സ്.​പി​മാ​രാ​യ പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​കെ. സു​ധാ​ക​ര​ൻ, സി.​കെ. സു​നി​ൽ​കു​മാ​ർ, വി.​വി. മ​നോ​ജ്, ഡോ.​വി. ബാ​ല​കൃ​ഷ്ണ​ൻ, വി. ​വി​ശ്വം​ഭ​ര​ൻ, എ​സ്.​എ​ച്ച്.​ഒ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - DGP visited Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.