Posted On
date_range Updated On
date_range 65 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാസര്‍കോട്: അനുമതിയില്ലാതെ നഗരത്തില്‍ പ്രകടനം നടത്തിയതിന് 65 ഓളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കാസര്‍കോട് ഡിവിഷന്‍ പ്രസിഡന്റ് മുഹമ്മദ് മഞ്ചത്തടുക്ക, ഏരിയ പ്രസിഡന്റ് മനാഫ് നെല്ലിക്കുന്ന്, പ്രവര്‍ത്തകരായ ഹര്‍ഷാദ് പാലിച്ചിയടുക്കം, സാദിഖ് അറന്തോട്, ഹംസ ഏരിയാല്‍ തുടങ്ങിയവരടക്കം 65 പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.