Posted On
date_range Updated On
date_range അക്കര ഫൗേണ്ടഷൻ നോമിനേഷനിൽ ആസിം വെളിമണ്ണയും
കാസർകോട്: നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷെൻറ ഈ വർഷത്തെ അവാർഡിന് അവസാന മൂന്നിൽ ഇടംപിടിച്ച് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം.
39 രാജ്യങ്ങളിൽനിന്നായി വന്ന 169ലധികം നാമനിർദേശങ്ങളിൽനിന്നാണ് മൂന്നു പേരെ തിരഞ്ഞെടുത്തത്. ഭിന്നശേഷിമേഖലയിൽ കാസർകോട് മുളിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് ആസിമിനെ നാമനിർദേശം ചെയ്തത്. വിജയിയെ നവംബർ 12ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.