കാസർകോട്: ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമമായ സര്‍വിസ് ഉറപ്പുവരുത്തുന്നതിന് കാസര്‍കോട് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂള്‍ ബസുകളുടെയും കാര്യക്ഷമത പരിശോധന മേയ് 28ന് നടത്തും. കാസര്‍കോട് താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസുകളും അന്നേ ദിവസം കാസര്‍കോട് സ്റ്റേഡിയം ഗ്രൗണ്ടിന് പിറകുവശവും മഞ്ചേശ്വരം താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസുകളും അന്നേ ദിവസം കുമ്പള ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടിലും രാവിലെ ഒമ്പതു മുതല്‍ 12വരെ നടക്കുന്ന പരിശോധനക്ക് ഹാജരാക്കണം. പരിശോധന സമയത്ത് വാഹനത്തിന്റെ എല്ലാ അസ്സല്‍ രേഖകളും ഹാജരാക്കണമെന്ന് ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.