കാഞ്ഞങ്ങാട്: സുൽത്താൻ ഡയമണ്ട്സ് ആൻറ് ഗോൾഡ് അമ്പലത്തറ മൂന്നാം മൈലിൽ പ്രവർത്തിക്കുന്ന സ്നേഹാലയത്തിലെ അന്തേവാസികൾക്ക് 190 തലയണകൾ നൽകി. കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ടി.എം. റിയാസ് തലയണകൾ വിതരണം ചെയ്തു. സ്നേഹാലയം ഡയറക്ടർ ഫാ. ഈശോദാസ് ഏറ്റുവാങ്ങി. സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് സെയിൽസ് മാനേജർ ബിജു ജോസഫ്, ബിനീഷ്, സന്ദീപ്, സത്യൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.