വ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ്

ഉദുമ: വ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ് ബേക്കൽ ബീച്ചിൽ ജില്ല രക്ഷാധികാരി വി.വി. രമേശൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വി.എൻ. ഗോപിനാഥ് സംഘടനാരേഖ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി സ്വാഗതവും ടി.സി. സുരേഷ്‌ നന്ദിയും പറഞ്ഞു. district education camp.jpg വ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ് ബേക്കൽ ബീച്ചിൽ ജില്ല രക്ഷാധികാരി വി.വി. രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.