'എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം' വിവരശേഖരണം

നീലേശ്വരം: സംസ്ഥാനസര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാമ്പയിന്‍ പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത നിര്‍വഹിച്ചു. പന്ത്രണ്ടാം വാര്‍ഡിലെ എ.കെ. കുമാരന്റെ വീട്ടില്‍ സര്‍വേ നടത്തിയായിരുന്നു ചടങ്ങിന് തുടക്കംകുറിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ എ. ബാലകൃഷ്ണന്‍, കില പരിശീലകന്‍ വി.വി. രമേശന്‍ എന്നിവര്‍ പങ്കെടുത്തു. ENTE THOZHIL CAMPAIGN NILESWAR.jpg 'എന്‍റെ തൊഴില്‍ എന്‍റെ അഭിമാന' കാമ്പയിന്‍ പരിപാടിയുടെ നീലേശ്വരം നഗരസഭതല ഉദ്ഘാടനം ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.