നീലേശ്വരം: മുഴുവൻ ഷോപ്പ് തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളായി ചേർക്കണമെന്ന് ഷോപ്പ്സ് ആൻഡ് കേർഷ്യൽ എംപ്ലോയിസ് യൂനിയൻ സി.ഐ.ടി.യു നീലേശ്വരം ഏരിയസമ്മേളനം ആവശ്യപ്പെട്ടു. ഇ.എം.എസ്. മന്ദിരത്തിൽ ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. പാറക്കോൽ രാജൻ, ടി.നാരായണൻ, നിധിൻ തീർത്തങ്കര എൻ. അജ്ഞന, പി.വി. അനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. അനിത (പ്രസി.) വി പി. സുമേഷ് (വൈസ് പ്രസി.) ശശീന്ദ്രൻ മടിക്കൈ (സെക്ര.) ടി.വി. സുരേഷ് ബാബു (ജോ. സെക്ര ) പ്രദീപൻ കാരി (ട്രഷ.) പടം shop workers.jpg ഷോപ്സ് ആൻഡ് കേർഷ്യൽ എംപ്ലോയീസ് യൂനിയൻ നീലേശ്വരം ഏരിയ സമ്മേളനം ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.