മേഖലതല ശിൽപശാല

ചെറുവത്തൂർ: കനിവ് പാലിയേറ്റിവ് സൊസൈറ്റി സോണൽ തല ശിൽപശാല നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കനിവ് പാലിയേറ്റിവ് ജില്ല സെക്രട്ടറി പി.പി. സുകുമാരൻ, ഏരിയ കോഓഡിനേറ്റർ പി.സി. സുബൈദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​​ സി.വി. പ്രമീള എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് സ്റ്റേറ്റ് ​െട്രയ്നർ സി.കെ. ബുഷറ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് കനിവ് പാലിയേറ്റിവ് സൊസൈറ്റി സെക്രട്ടറി പി. സുകുമാരൻ സ്വാഗതം പറഞ്ഞു. പടം: കനിവ് പാലിയേറ്റിവ് സൊസൈറ്റി സോണൽ തല ശിൽപശാല എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.