കേബിള്‍ ദിനം ആചരിച്ചു

ഉദുമ: കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ്​ നാസ്സര്‍ ഹസ്സന്‍ അന്‍വറിന്‍റെ ഓര്‍മയുമായി സി.ഒ.എ . അന്‍വറോര്‍മ എന്നപേരില്‍ നടത്തിയ അനുസ്മരണ പരിപാടി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മൈഫിന്‍ പോയൻറ് സി.ഒ.ഒയും കേബിള്‍ സ്‌കാന്‍ ചീഫ് എഡിറ്ററുമായ എന്‍.ഇ. ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.