കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി

നീലേശ്വരം: നിയന്ത്രണംവിട്ട . ആളപായമില്ല. എടത്തോട് റോഡിലെ റോയൽ വില്ലേജ് ബേക്കറിയിലേക്കാണ് കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയത്. ബേക്കറിയുടെ വരാന്തയിൽ സ്ഥാപിച്ച അലൂമിനിയം ഫാബ്രിക്കേഷൻ ഫർണിച്ചറുകൾ തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.