പി.പി. കുഞ്ഞബ്​ദുല്ല അനുസ്മരണം

കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകൻ പി.പി. കുഞ്ഞബ്ദുല്ലയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടത്തി. പ്രസിഡന്‍റ്​ പി. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്‍ലം, എന്‍. ഗംഗാധരന്‍, ഫസലുറഹ്മാന്‍, ഇ.വി. ജയകൃഷ്ണന്‍, ടി.കെ. നാരായണന്‍, വിജയന്‍ ഉപ്പിലക്കൈ, ഹരി എസ്. നായര്‍, ഷൈബിന്‍ ജോസഫ്, ദിനേശന്‍ എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി ജോയ് മാരൂര്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.