കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മലേറിയ ദിനാചരണ പരിപാടിയുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജെ.എച്ച്.ഐ ബാലചന്ദ്രൻ ക്ലാസെടുത്തു. പരിശോധനക്ക് 81 പേർ വിധേയരായി. മലേറിയ പോസിറ്റിവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബാലചന്ദ്രൻ, ആദർശ്, അഖിൽ കാരായി, പ്രജീഷ് എന്നിവർ നേതൃത്വം നൽകി. ജില്ല അന്തർ സംസ്ഥാന തൊഴിലാളി പരിശോധന ടീമംഗങ്ങളായ ഡോ. സിറിയക് ആന്‍റണി, സൈഫുദ്ദീൻ, ശ്രീനാഥ്, നിസാർ എന്നിവരും യു.എൽ.സി.സി.എസ് പ്രോജക്ട് ഓഫിസർ അനീഷും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.