അ​തു​നി​ൽ

ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

കാ​സ​ർ​കോ​ട്: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 12കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് ക​ല്പ​റ്റ എ​മി​ലി സ്വ​ദേ​ശി​യും നി​ല​വി​ൽ ബ​ദൂ​ർ ഷേ​ണി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ അ​തു​നി​ൽ ആ​ണ് (22) പി​ടി​യി​ലാ​യ​ത്. 24ന് ​വൈ​കീ​ട്ട് 3.50ഓ​ടെ പു​ത്തി​ഗെ​യി​ലെ മ​ര​ക്കാ​ട് മു​ഗു റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി, താ​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​ർ​ത്തി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കു​മ്പ​ള സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​നീ​ത്, അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sexual assault: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.