എസ്‌.എഫ്.ഐ ജില്ല സമ്മേളന സംഘാടകസമിതി ഓഫിസ് ഉദ്ഘാടനംചെയ്തു

കാസർകോട്​: എസ്‌.എഫ്.ഐ ജില്ല സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിർവഹിച്ചു. മേയ്‌ 6, 7, 8 തീയതികളിൽ കാസർകോട്ടു​വെച്ചാണ് ജില്ല സമ്മേളനം. ആല്‍ബിന്‍ മാത്യു, എം. സുമതി, മുഹമ്മദ്‌ ഹനീഫ, ടി.എം.എ. കരീം, ബിപിൻരാജ് പായം, എം.ടി. സിദ്ധാർഥൻ, സച്ചിൻ ഗോപു, പ്രവീൺ പാടി, കെ.എം. മുനീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.