നീലേശ്വരം: നഗരസഭയിലെ 12 ശുചീകരണ തൊഴിലാളികളെ നീലേശ്വരം റോട്ടറി ക്ലബ് ആദരിച്ചു. അനെക്സ് ഹാളിൽ നഗരസഭ അധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനംചെയ്തു. റോട്ടറി പ്രസിഡന്റ് എ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചെയർ മോഹൻദാസ് മേനോൻ വിശിഷ്ടാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ലത, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ, പ്രസ് ഫോറം പ്രസിഡന്റ് വിജയൻ സർഗം, ജെസി പ്രസിഡന്റ് സുരേഷ് ബാബു, ജെസി എലൈറ്റ് മെംബർ അരുൺ, കെ.സി. മാനവർമ രാജ എന്നിവർ സംസാരിച്ചു. ടി.ജെ. സന്തോഷ് സ്വാഗതവും സെക്രട്ടറി ബാലൻ കക്കാണത് നന്ദിയും പറഞ്ഞു. പടം: nlr vishukkodi നീലേശ്വരം റോട്ടറി ക്ലബ് നഗരസഭ ശുചീകരണ തൊഴിലാളികൾക്ക് വിഷുക്കോടി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.