കാസർകോട്: മികച്ച സാമൂഹികപ്രവർത്തകനു ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'സ്വരാജ് പുരസ്‌കാരം' കാൻഫെഡ് സോഷ്യൽ ഫോറം ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളത്തിനു സമ്മാനിച്ചു. കണ്ണൂർ താവക്കര ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉപഹാരവും പ്രശസ്തി പത്രവും കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, ഫൗണ്ടേഷൻ ജന. സെക്രട്ടറി സുലൈമാൻ പഴയങ്ങാടി, രാധാകൃഷ്ണൻ മാണിക്കൊത്ത്, കണ്ണൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി, ഡോ. ഷാഹുൽ ഹമീദ്, ഡോ. എസ്. അഹമ്മദ്, രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു. ambedkar മികച്ച സാമൂഹിക പ്രവർത്തകന് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'സ്വരാജ് പുരസ്‌കാരം' കാൻഫെഡ് സോഷ്യൽ ഫോറം ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളത്തിനു രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.