ഉദുമ: പാലക്കുന്ന് തിരുവക്കോളി -തിരൂർ പാർഥസാരഥി ക്ഷേത്ര ദേവപ്രതിഷ്ഠാദിന വാർഷിക ഉത്സവം ശ്രീഭൂതബലി ഉത്സവത്തോടെ സമാപിച്ചു. രാവിലെ പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജനമന്ദിരത്തിൽനിന്ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുമുൽക്കാഴ്ച ഘോഷയാത്ര നടന്നു. മാതൃസമിതി വെള്ളികൊണ്ടുള്ള കൈവട്ടയും അയ്യപ്പ സേവാസംഘം അയ്യപ്പനും കരിപ്പോടി മഠത്തിൽ കുഞ്ഞിക്കണ്ണൻ ഗണപതിക്കും ഓടുകൊണ്ടുള്ള പ്രഭാവലയവും സമർപ്പിച്ചു. രാത്രി അരയാൽതറ പൂജയും തുടർന്ന് തിടമ്പുനൃത്തവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.