തൃക്കരിപ്പൂർ: ഓൾ കേരള ഇൻറർ അക്കാദമി അണ്ടർ 12, 14 വിഭാഗങ്ങളിലും ഉത്തര കേരള അണ്ടർ 11 വിഭാഗത്തിലും ചാമ്പ്യന്മാരായ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ടീമംഗങ്ങൾക്ക് സ്വീകരണവും ഉപഹാരവും നൽകി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ടി.എഫ്.എ ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശോഭ ബാലൻ ഉപഹാരങ്ങൾ നൽകി. സി. ദാവൂദ്, എംപയർ ഗ്രൂപ് എം.ഡി എൻ.കെ.പി. അബ്ദുൽ അസീസ്, വി.പി.പി. ഷുഹൈബ്, മസൂദ് മുഹമ്മദ്, അഹമ്മദ് റാഷിദ്, മഹ്‌റൂഫ്, ടി. സജിത്ത്, നവനീത്, സി. സലാം, ജുനൈദ് എന്നിവർ സംസാരിച്ചു. tkp football accadamy വിവിധ ചാമ്പ്യൻഷിപ്പുകൾ നേടിയ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി അംഗങ്ങൾക്ക് നൽകിയ സ്വീകരണം പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.