കാസർകോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പ് പ്രഫസറായിരുന്ന ഡോ. എല്‍. സുനിതാ ബായിയുടെ സ്മരണാർഥം ഏര്‍പ്പെടുത്തിയ ഡോ. എല്‍. സുനിതാ ബായ് ജ്ഞാന്‍ പുരസ്‌കാരം കേരള കേന്ദ്ര സർവകലാശാല ഹിന്ദി ആൻഡ് കമ്പാരറ്റിവ് ലിറ്ററേച്ചര്‍ വിഭാഗം അസി. പ്രഫസര്‍ ഡോ.പി. സുപ്രിയക്ക്. 'ആധുനികതാ കാ പരാഗ് സണ്‍ക്രമണ്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. കോഴിക്കോട് സ്വദേശിനിയാണ്. supriya P ഡോ.പി. സുപ്രിയ ആം ആദ്മി പ്രതിഷേധിച്ചു കാസർകോട്: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ന്യൂഡൽഹിയിലെ വസതി ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ജില്ല കൺവീനർ ദീപക് ജയറാം, ഫത്താഹ് ബങ്കര, മുസ്തഫ മാണിമൂല, ഇസ്മായിൽ റാവുത്തർ, റഹീം ബെനൂർ, നവീൻ ഹൊസങ്കടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.