മുജീബ് അഹ്മദ് മാസ്റ്റര്‍ പ്രിന്‍റേഴ്​സ്​ ഗവേണിങ് കൗണ്‍സില്‍ അംഗം

കാസര്‍കോട്: ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്‍റേഴ്സ്​ (എ.ഐ.എഫ്.എം.പി) ഗവേണിങ് കൗണ്‍സില്‍ (ജി.സി.) അംഗമായി മുജീബ് അഹ്മദിനെ തിരഞ്ഞെടുത്തു. ന്യൂഡല്‍ഹി ആസ്ഥാനമായ എ.ഐ.എഫ്.എം.പി രാജ്യത്തെ രണ്ടരലക്ഷത്തോളം പ്രിന്‍റര്‍മാരുടെ അപെക്‌സ് ബോഡിയാണ്. കേരള പ്രിന്‍റേഴ്​സ്​ അസോസിയേഷനെ പ്രതിനിധാനംചെയ്താണ് മുജീബ് അഹ്മദ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള പ്രിന്‍റേഴ്​സ്​ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റും സംസ്ഥാന കാബിനറ്റ് അംഗവുമാണ്. mujeeb ahammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.