യാത്രയയപ്പ് നൽകി

ചെറുവത്തൂർ: 31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഉദിനൂർ ഗവ. ഹയർ സെക്കൻഡറി അധ്യാപകനും സ്റ്റുഡന്റ് പൊലീസ് യൂനിറ്റി​​െന്റ കമ്യൂണിറ്റി പൊലീസ് ഓഫിസറുമായ പി.പി. അശോകന് ചന്തേര പൊലീസ് സ്റ്റേഷനിൽ . ഇൻസ്പെക്ടർ പി. നാരായണൻ ഉദ്​ഘാടനം ചെയ്തു. എസ്.ഐ എം.വി. ശ്രീദാസൻ അധ്യക്ഷത വഹിച്ചു. പി. അശോകൻ മറുപടി പ്രസംഗം നടത്തി. പബ്ലിക് റിലേഷൻ ഓഫിസർ ടി. തമ്പാൻ എ.എസ്.ഐ സ്വാഗതവും രേഷ്മ പടോളി നന്ദിയും പറഞ്ഞു. പടം.. പി.പി. അശോകന്​ ചന്തേര പൊലീസ് സ്റ്റേഷനിൽ നൽകിയ യാത്രയയപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.