പണിമുടക്ക് ആഡ്​...

നീലേശ്വരം: നീലേശ്വരത്ത്​ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. നഗരസഭ ഓഫിസും അടഞ്ഞുകിടന്നു. നഗരത്തിൽ പണിമുടക്ക് അനുകൂലികൾ പ്രകടനവും പൊതുയോഗവും നടത്തി. പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി. വിജയകുമാർ, കെ.പി. സതീഷ് ചന്ദ്രൻ, കെ.പി. രവീന്ദ്രൻ, കെ.എം. ശ്രീധരൻ, കെ.വി. കുഞ്ഞികൃഷ്ണൻ, ടി.വി. ശാന്ത, സി.വി. രമേശ്, ഒ.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം: nlr town പണിമുടക്കിൽ വിജനമായ നീലേശ്വരം നഗരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.