ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധം

ചെറുവത്തൂർ: പണിമുടക്കിന്​ പിന്തുണയുമായി . ഒറ്റയാൾ പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ അശോകൻ പെരിങ്ങാരയാണ് ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചത്. ചീമേനി ടൗണിൽ ആരംഭിച്ച സമരം ചൊവ്വാഴ്ച രാത്രി അവസാനിക്കും. ഇന്ധന വിലവർധനവിനെതിരെ പിറകോട്ട് നടക്കൽ, തലയിൽ അടപ്പുകൂട്ടൽ, നില്പുസമരം തുടങ്ങി വേറിട്ട സമരപരിപാടികൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് അശോകൻ പെരിങ്ങാര. പടം.. അശോകൻ പെരിങ്ങാര ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.