പടന്ന: പടന്ന ഗ്രാമ പഞ്ചായത്ത് . ജില്ല മെഡിക്കൽ ഓഫിസർ രാംദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബുഷ്റ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.കെ. പവിത്രൻ, ബ്ലോക്ക് മെംബർ രതില, എച്ച്. എം. കുഞ്ഞബ്ദുല്ല, ഡോ. അമ്പിളി ജനാർദനൻ, കെ.വി. തമ്പായി, അനിൽകുമാർ, ടി.കെ.പി. ഷാഹിദ, വി. കെ.പി. അഹമ്മദ് കുഞ്ഞി, പി. പവിത്രൻ, എം.ഗീത, പി.ലത ഹെൽത്ത് നഴ്സ് ശാന്ത എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, പാലിയേറ്റിവ് വളന്റിയർമാർ എന്നിവർ പങ്കെടുത്തു. ഉമേശ് ചെറുവത്തൂരിന്റെ മാജിക്ക് പ്രദർശനവും പാലിയേറ്റിവ് മെംബർമാരുടെ ഗാനാലാപനവും പരിപാടിക്ക് മിഴിവേകി. padanna പടന്ന ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സംഗമം ജില്ല മെഡിക്കൽ ഓഫിസർ രാംദാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.