ബ്രണ്ണൻ കോളജ്​ മുന്നിൽ

കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ രണ്ടുദിനം പിന്നിട്ടപ്പോൾ 92 പോയന്‍റുമായി ഗവ. . 86 പോയന്‍റുമായി പയ്യന്നൂർ കോളജ്​ പയ്യന്നൂരാണ്​ തൊട്ടുപിന്നിൽ. തളിപ്പറമ്പ്​ സർ സയ്യിദ്​ കോളജ്​ 74 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്​​. ഗവ. ബ്രണ്ണൻ കോളജ്​ ഓഫ്​ ടീച്ചർ എജുക്കേഷൻ -72, ശ്രീനാരായണ കോളജ്​ -58, ആതിഥേയരായ കാസർകോട്​ ഗവ. കോളജ് -​56, കാഞ്ഞങ്ങാട്​ നെഹ്​റു ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​-49, എന്നിങ്ങനെയാണ്​ പോയന്‍റ്​ നില. സ്​റ്റേജിതര മത്സരങ്ങളുടെ 63 ഇനങ്ങൾ പൂർത്തിയായപ്പോൾ 57 എണ്ണത്തിന്റെ ഫലമാണ്​ പ്രഖ്യാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.