ഉദുമ: പൂരോത്സവത്തിരക്കിന്റെ ഇടവേളയിൽ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രസന്നിധിയിൽ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ നൽകി. കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി സ്കൂളിന്റെ സ്ഥാപക കമ്മിറ്റി ജനറൽ കൺവീനറും പ്രഥമാധ്യാപകനുമായിരുന്ന വി. രാമന്റെയും അതേ സ്കൂളിൽ പ്രഥമാധ്യാപികയായിരുന്ന അമ്മ ശ്രീദേവിയുടെയും സ്മരണാർഥം മകൻ വി.ആർ. സുരേന്ദ്രനാഥാണ് കാഷ് അവാർഡ് സ്പോൺസർ ചെയ്തത്. uduma cash award വിദ്യാർഥികളെ കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രസന്നിധിയിൽ കാഷ് അവാർഡ് നൽകി അനുമോദിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.