ഡ്രൈവര്‍ ഒഴിവ്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. മൂന്നുവര്‍ഷ പ്രവൃത്തി പരിചയം. പ്രായപരിധി 32. മാര്‍ച്ച് പത്തിന് രാവിലെ 10ന് സര്‍വകലാശാലയിലെ ഗെസ്റ്റ് ഹൗസില്‍ അഭിമുഖം. ഫോണ്‍: 0467 2309495.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.