ഡി.വൈ.എഫ്.ഐ സമ്മേളനം

കാഞ്ഞങ്ങാട്: ഏപ്രിൽ രണ്ട്​, മൂന്ന്​ തീയതികളിൽ തൃക്കരിപ്പൂർ കൊടക്കാട് നടക്കുന്ന ജില്ല സമ്മേളനത്തിനും മാർച്ച് ഏഴിന് പുതുക്കൈ നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിനും മുന്നോടിയായി ബ്ലോക്ക് പരിധിയിലെ 16 മേഖല സമ്മേളനങ്ങളും പൂർത്തിയായി. ഹോസ്ദുർഗ് വെസ്റ്റ്​ മേഖല സമ്മേളനം കുശാൽ നഗറിൽ നടന്നു. ജില്ല കമ്മിറ്റി അംഗം കെ.ആർ. അനിഷേധ്യ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ സുജിത്ത് രാജ് അധ്യക്ഷത വഹിച്ചു. വി. ഗിനിഷ്, വി.പി. അമ്പിളി, നിതിഷ് ചാലിങ്കാൽ, വൈശാഖ് ശോഭനൻ, എൻ.വി. ബാലൻ, പി.വി. ആദർശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.