മെമു ബോഗി വെട്ടിക്കുറച്ചതിൽ പ്രതിഷേധം

തൃക്കരിപ്പൂർ: മെമു ട്രെയിനിന്‍റെ ബോഗികൾ വെട്ടിക്കുറച്ച റെയിൽവേ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. തൃക്കരിപ്പൂർ റെയിൽവേ സ്‌റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി പി.വി. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, ടി.വി. കൃഷ്ണൻ, ടി.പി. ശാഹുൽ ഹമീദ്, അനിൽകുമാർ വൈക്കത്ത്, സീമ, രമ, പി.വി. രമേശൻ, പി. രാജേഷ്, വിനോദ് ഇടയിലക്കാട് എന്നിവർ നേതൃത്വം നൽകി. TKP2.JPG മെമു ബോഗി വെട്ടിക്കുറച്ചതിൽ തൃക്കരിപ്പൂർ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരുടെ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.