സെമിനാർ നടത്തി

സെമിനാർ ചെറുവത്തൂർ: കെ- റെയിൽ: തൊഴിലും വികസനവും എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ടൗണിൽ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. ജില്ല ജോയന്റ് സെക്രട്ടറി എം. രാജീവൻ, ജില്ല സെക്രട്ടറിയേറ്റ് അംഗം രജീഷ് വെള്ളാട്ട് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.ജെ. സജിത്ത് സ്വാഗതം പറഞ്ഞു. പടം..കെ-റെയിൽ: തൊഴിലും വികസനവും എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ടൗണിൽ നടത്തിയ സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.